സമഗ്ര ശിക്ഷാ കേരളയുമായി സഹകരിച്ച് സീമാറ്റ്കേരള നടത്തുന്ന CPFSL പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഗവൺമെന്റ്/എയിഡഡ് സ്കൂൾ മേധാവികൾക്ക് ഇപ്പോൾ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. 21 ദിവസത്തെ ഓൺലൈൻ കോഴ്സും (ദിവസവും 2 മണിക്കൂര്‍) 4 ദിവസത്തെ റസിഡൻഷ്യൽ പരിശീലനവും ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമാണ് CPFSL (Certificate Program in Functional School Leadership). ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ, ഹൈസ്കൂൾ പ്രഥമാധ്യാപകർ, എൽ.പി/ യു.പി സ്കൂൾ മേധാവികൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രത്യേകം പ്രത്യേകം നൽകിയിട്ടുള്ള ലിങ്കുകൾ വഴി ഇപ്പോൾ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

CPFSL Circular issued by Director of General Education

CPFSL – Information Brochure

LP/UP School HMs – Registration Form

High School HMs – Registration Form

Higher Secondary School Principals – Registration Form