പരിശീലനങ്ങള്‍

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഭരണനിര്‍വ്വഹണതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിദ്യാഭ്യാസ മാനേജ്മെന്‍റില്‍ സമഗ്രമായ പ്രാഥമിക പരിശീലനവും പഠനാന്തര പരിശീലനവും സീമാറ്റ്-കേരള നല്‍കിവരുന്നു. കപ്പാസിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമും (സി.ഇ.പി.) ലീഡര്‍ഷിപ്പ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമു (എല്‍.ഇ.പി.) മാണ് സീമാറ്റ്-കേരളയുടെ പ്രധാന പരിശീലന പരിപാടികള്‍.

താല്‍ക്കാലിക പരിപാടികള്‍ 2019 – 2020


കപ്പാസിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം (സിഇപി)
ക്രമ നം. ടാര്‍ജറ്റ് ഗ്രൂപ്പ് പരിശീലനത്തിന്‍റെ സ്ഥിതി
1 കരിയര്‍ മാസ്റ്റര്‍മാര്‍ക്കുളള സിഇപി ലെവല്‍ 3
2 ഉന്നത വിദ്യാഭ്യാസമേഖല ഉള്‍പ്പെടെയുളള സംസ്ഥാനത്തെ മറ്റ് വദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കുളള സിഇപി ലെവല്‍ 1
3  മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ക്കുളള മാനേജ്മെന്‍റ് ട്രെയിനിംഗ് പ്രോഗ്രാം ലെവല്‍ 1
4 ദുരന്തനിവാരണ ആസൂത്രണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്കുളള അവബോധ പരിശീലനം ലെവല്‍ 1
5  ഡയറ്റ് ഫാക്കല്‍റ്റീഅംഗങ്ങള്‍ക്കുളള സിഇപി ലെവല്‍ 1
ലീഡര്‍ഷിപ്പ് എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം (എല്‍.ഇ.പി.)
ക്രമ നം. ടാര്‍ജറ്റ് ഗ്രൂപ്പ് പരിശീലനത്തിന്‍റെ സ്ഥിതി
1 എല്‍പി/യുപി പ്രഥമാധ്യാപകര്‍ ലെവല്‍ 2
2 ഹൈസ്ക്കൂള്‍ പ്രഥമാധ്യാപകര്‍ ലെവല്‍ 2
3 ഹയര്‍ സെക്കന്‍ററി പ്രിന്‍സിപ്പല്‍മാര്‍ ലെവല്‍ 2
4 വിദ്യാഭ്യാസ ഓഫീസര്‍മാര്‍ (ഡി.ഇ.ഒ., എ.ഇ.ഒ.) ലെവല്‍ 2
5  സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാധ്യാപകര്‍ ലെവല്‍ 1
6 പുതുതായി സ്കൂള്‍ മേധാവിയായി സ്ഥാനക്കയറ്റം ലഭ്യമാകുന്ന അധ്യാപകര്‍ ലെവല്‍ 1
7  വിദ്യാഭ്യാസ ഓഫീസര്‍മാര്‍ (ആര്‍.ഡി.ഡി., എ.ഡി., ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ ലെവല്‍ 1