കമ്പ്യൂട്ടര്‍ സെന്‍റര്‍

സീമാറ്റ്-കേരളയുടെ വിവര സാങ്കേതികാവശ്യങ്ങള്‍ നിറവേറ്റത്തക്ക രീതിയിലാണ് കമ്പ്യൂട്ടര്‍ സെന്‍റര്‍ രൂപകല്പന ചെയ്തിട്ടുളളത്. അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് വിഭാത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാകുംവിധം വിപുലമായ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ എല്ലാ ജീവനക്കാര്‍ക്കും കമ്പ്യൂട്ടറും, ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് ലാപ്ടോപ്പും ലഭ്യമാണ്. ഇന്‍റര്‍നെറ്റ് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ സംവിധാനവും സീമാറ്റ്-കേരളയിലുണ്ട്.