ഗവേഷണം

വിദ്യാഭ്യാസ ആസൂത്രണവും, മാനേജ്മെന്‍റും, ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട നൂതനാശയങ്ങളും കാലികമായ വിവരങ്ങളും പ്രദാനം ചെയ്യുന്നതില്‍ സീമാറ്റ്-കേരള ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുകയും അവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

താത്ക്കാലിക ഗവേഷണ പദ്ധതികള്‍
1 വിദ്യാഭ്യാസ മാനേജ്മെന്‍റ് പരിശീലനത്തെ സംബന്ധിച്ചുളള ഒരു കോഴ്സ് രൂപവത്കരിക്കുന്നതിനായുളള ഗവേഷണം
2 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്ന കേന്ദ്രപദ്ധതികളുടെ അനന്തരഫലം പരിശോധിക്കുന്ന പഠനം
3 ദേശീയ വിദ്യാഭ്യാസ നേതൃത്വ കൈമാറ്റ പദ്ധതി
4 വിദ്യാഭ്യാസ മാനേജ്മെന്‍റില്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സീമാറ്റ്-കേരളയുടെ ഫെലോഷിപ്പുകള്‍