താമസ സൗകര്യം

സീമാറ്റ്-കേരളയുടെ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുളള താമസ സൗകര്യം രണ്ടാം നിലയിലാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകമായ സൗകര്യമാണ് ഒരുക്കിയിട്ടുളളത്. ഇത് കൂടാതെ സീമാറ്റ്കേരള സന്ദര്‍ശിക്കുന്ന അതിഥികള്‍ക്കും, വിദഗ്ദ്ധര്‍ക്കും വേണ്ടി എയര്‍ കണ്ടീഷന്‍ഡ് താമസ സൗകര്യവും ലഭ്യമാണ്.

  വിഭാഗം താമസ സൗകര്യം
1 പുരുഷന്മാര്‍ 30 കട്ടില്‍
2 സ്ത്രീകള്‍ 30 കട്ടില്‍
3 എയര്‍ കണ്ടീഷന്‍ഡ് റൂം 4 കട്ടില്‍