പ്രസിദ്ധീകരണങ്ങള്‍

നിലവിലെ അദ്ധ്യായന വര്‍ഷത്തില്‍ സീമാറ്റ്-കേരള വിദ്യാഭ്യാസ മാനേജ്മെന്‍റിനെ സംബന്ധിച്ചുളള പുസ്തകങ്ങള്‍, ജേര്‍ണലുകള്‍, മറ്റ് പഠന ഉപകരണങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.