വീക്ഷണം:

“സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ നേതൃസ്ഥാനീയരായ അക്കാദമിക-ഭരണ കര്‍ത്താക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കിയുളള മേന്‍മയേറിയ പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കിക്കൊണ്ട്‌ വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ രംഗത്തെ മികവുറ്റ മാതൃകാ സ്ഥാപനമായി മാറുക”.