ശില്പശാലകള്‍ – രേഖാശേഖരം

1. എല്‍.പി. /യു.പി. പ്രഥമാധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 29 നവംബര്‍ 2018
സീമാറ്റ്-കേരള
   എല്‍.പി./യു.പി. പ്രഥമാധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
2.  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 30 നവംബര്‍ 2018
സീമാറ്റ്-കേരള
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
3.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 30 നവംബര്‍ 2018സീമാറ്റ്-കേരള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
4. ആര്‍.ഡി.ഡി., എ.ഡി., ഡി.ഡി.ഇ., ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 01 ഡിസംബര്‍ 2018
സീമാറ്റ്-കേരള
ആര്‍.ഡി.ഡി., എ.ഡി., ഡി.ഡി.ഇ., ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
5. സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 05 ഡിസംബര്‍ 2018
സീമാറ്റ്-കേരള
സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
6. ഹയര്‍ സെക്കന്‍ററി പ്രിന്‍സിപ്പല്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 06 ഡിസംബര്‍ 2018
സീമാറ്റ്-കേരള
ഹയര്‍ സെക്കന്‍ററി പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
7. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി കരിയര്‍ മാസ്റ്റര്‍മാരുടെ ലെല്‍ 2 സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 06 ഡിസംബര്‍ 2018
സീമാറ്റ്-കേരള
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി കരിയര്‍ മാസ്റ്റര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും
8. ഹൈസ്ക്കൂള്‍ പ്രഥമാദ്ധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല 06 ഒക്ടോബര്‍ 2018
സീമാറ്റ്-കേരള
ഹൈസ്ക്കൂള്‍ പ്രഥമാദ്ധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും