ശില്പശാലകള് – രേഖാശേഖരം
1. | എല്‍.പി. /യു.പി. പ്രഥമാധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 29 നവംബര്‍ 2018 സീമാറ്റ്-കേരള |
എല്‍.പി./യു.പി. പ്രഥമാധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
2. | ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 30 നവംബര്‍ 2018 സീമാറ്റ്-കേരള |
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
3. | ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 30 നവംബര്‍ 2018സീമാറ്റ്-കേരള | ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
4. | ആര്.ഡി.ഡി., എ.ഡി., ഡി.ഡി.ഇ., ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 01 ഡിസംബര്‍ 2018 സീമാറ്റ്-കേരള |
ആര്.ഡി.ഡി., എ.ഡി., ഡി.ഡി.ഇ., ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
5. | സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 05 ഡിസംബര്‍ 2018 സീമാറ്റ്-കേരള |
സ്പെഷ്യല്‍ സ്കൂള്‍ പ്രഥമാധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
6. | ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ എല്‍.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 06 ഡിസംബര്‍ 2018 സീമാറ്റ്-കേരള |
ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
7. | വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കരിയര്‍ മാസ്റ്റര്‍മാരുടെ ലെല് 2 സി.ഇ.പി. യുമായി ബന്ധപ്പെട്ട ഏകദിന ആശയവിനിമയ, മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 06 ഡിസംബര്‍ 2018 സീമാറ്റ്-കേരള |
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കരിയര്‍ മാസ്റ്റര്‍മാരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |
8. | ഹൈസ്ക്കൂള് പ്രഥമാദ്ധ്യാപകരുടെ സി.ഇ.പി. യുമായി ബന്ധപ്പെട്ട മൊഡ്യൂള്‍ തയ്യാറാക്കല്‍ ശില്പശാല | 06 ഒക്ടോബര്‍ 2018 സീമാറ്റ്-കേരള |
ഹൈസ്ക്കൂള് പ്രഥമാദ്ധ്യാപകരുടെ പ്രതിനിധികളും മറ്റ് വിദ്യാഭ്യാസ വിചക്ഷണരും |