ഗ്രന്ഥശാല

സീമാറ്റ്-കേരളയുടെ വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവരുടെയും, അക്കാദമിക വിഭാത്തിന്‍റെയും ഒരു റഫറല്‍ സൂചന ആയിട്ടാണ് ഗ്രന്ഥശാല രൂപകല്‍പ്പന ചെയ്തിട്ടുളളത്. വ്യത്യസ്ത തലക്കെട്ടിലുളള അഞ്ഞൂറില്‍പ്പരം പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. വിദ്യാഭ്യാസ ആസൂത്രണവും, മാനേജ്മെന്‍റിലുമുളള ദേശീയവും, അന്തര്‍ദേശീയവുമായ 250 ഓളം ജേര്‍ണലുകളും, മാഗസിനുകളും ഇവിടെ ലഭ്യമാണ്. സീമാറ്റ്-കേരള ഗ്രന്ഥശാലയില്‍ ലഭ്യമായ വിഭവങ്ങളുടെ ലിസ്റ്റ് ചുവടെചേര്‍ക്കുന്നു.

ക്രമ നം.
ശേഖരം
എണ്ണം
1. ബുക്കുകള്‍ 303
2. ആനുകാലികങ്ങള്‍
ഇംഗ്ലീഷ് 2
മലയാളം 3
3. ദിനപത്രം
ഇംഗ്ലീഷ് 1
മലയാളം 4
4.  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിംഗ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍ പുസ്തകങ്ങള്‍ 60
5. ഡയറ്റ് ഗവേഷണ പുസ്തകങ്ങള്‍ 50
6. പരിശീലന മൊഡ്യൂളുകള്‍ 550
7. ഇതരസ്ഥാപനങ്ങളിലെ ജേര്‍ണലുകള്‍ 20
8. സീമാറ്റ്-കേരള ജേര്‍ണലുകള്‍ 1
9. 5 – 10 വരെയുളള ക്ലാസ് പുസ്തകങ്ങള്‍ 100
10. ബഡ്ജറ്റ് റിപ്പോര്‍ട്ടുകള്‍ 60
11. ഡയറ്റ് പരിശീലന പുസ്തകങ്ങള്‍ 40

എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഗ്രന്ഥശാല രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.