ഡോക്യുമെന്‍റേഷന്‍ സെന്‍റര്‍

ഗ്രന്ഥശാലയോട് ചേര്‍ന്നാണ് ഡോക്യുമെന്‍റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഗവണ്മെന്‍റ് പ്രസിദ്ധീകരണങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, കൂടാതെ മറ്റ് വിവിധ ഡോക്യൂമെന്‍റുകളുടെയും വിപുലമായ ശേഖരം വളരെ കൃത്യതയോടെ ഇവിടെ സൂക്ഷിക്കുന്നുണ്ട്.