എൽ. പി / യു. പി പ്രഥമധ്യാപകാരുടെ അഡ്വാൻസ്ഡ് ലെവൽ കപ്പാസിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ (CEP) മധ്യ മേഖല പരിശീലനം ഓഗസ്റ്റ് 1 മുതൽ 12 വരെ എറണാകുളം ആശിർഭവനിൽ നടക്കുന്നു. 4 ബാച്ചുകളായി നടക്കുന്ന പരിശീലനത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള പ്രൈമറി സ്കൂൾ മേധാവികളാണ് പങ്കെടുക്കുക.